സമ്പത്ത്.ഖലീൽശംറാസ്.

സമ്പത്ത് അടിത്തറയല്ല.
മറിച്ച് അടിത്തറ
ഭദ്രമാക്കാനുള്ള
വിഭവങ്ങൾ മാത്രമാണ്.
സ്നേഹവും ഭക്ഷണവും
പാർപ്പിടവും
ഒക്കെയടങ്ങിയ
ജീവിതത്തിന്റെ
അടിത്തറയെ
കരുത്തുറ്റതാക്കുന്ന വിഭവങ്ങൾ.

Popular Posts