സത്യം.ഖലീൽശംറാസ്

ഇവിടെ സത്യം
കേൾക്കാൻ പോലും
പലർക്കും പേടിയാണ്.
അല്ലെങ്കിൽ
അതിന് വിലക്കാണ്.
കാരണം അസത്യം
സത്യത്തിന് കൊടുത്ത
തെറ്റായ നിർവചനങ്ങൾ
അറിഞാൽ
അറിഞ്ഞവന്റേയും
അറിയിച്ചവറേയും കച്ചവടം
നിർത്തേണ്ടി വരും.
ഭീതിയെ വിറ്റ്
അധികാരമുണ്ടാക്കുന്നവരുടേയും
വിശ്വാസത്തെവിറ്റ്
സമ്പാദിക്കുന്നവരുടേയും
വ്യവഹാരങ്ങൾ അവസാനിപ്പിക്കേണ്ടിവരും.

Popular Posts