സെറ്റ്ചെയ്ത സന്തോഷനില.ഖലീൽശംറാസ്

നിന്റെ സന്താഷം
എന്നത്
നിന്റെ ഉള്ളിൽ സെറ്റ് ചെയ്തുവെച്ച
താപം പോലെയാവണം.
ഒരിക്കലും താഴോത്ത്
പോവാത്ത രീതിയിൽ
വേണം സെറ്റ് ചെയ്യാൻ.
ചില സാഹചര്യങ്ങളെ
അതിന്റെ അളവ്
കുറച്ച് കൂട്ടാൻ മാത്രം
അവസരം നൽകുക.

Popular Posts