ഈ നിമിഷത്തിൽ കുറിച്ചിടുന്ന പ്രതികരണം.ഖലീൽശംറാസ്.

ഓരോ നിമിഷവും
നിന്നിൽനിന്നും
ഏറ്റവും ഫലപ്രദമായ
ഒരു പ്രതികരണം
അതിന്റെ
ശുന്യതാളുകളിൽ
കുറിച്ചിടുന്നതിനായി
കാത്തിരിക്കുന്നു.
നിന്റെ നൻമ നിറഞ
എന്തെങ്കിലുമൊരു
പ്രതികരണം
ആ താളുകളിൽ കുറിച്ചിടുക.
അവസാനം നിന്റെ
മരണം പരുമ്പോൾ
നിനക്ക് സ്വർഗം വാങ്ങി തന്ന
ഒരു വലിയ പുസ്തകമായി
ഈ നിമിഷങ്ങളിൽ
നീ കുറിച്ചിടുന്ന
ഒരോ പ്രതികരണവും
നന്നാവണം.

Popular Posts