ധൈര്യം കൈവരിക്കാൻ.ഖലീൽശംറാസ്

രണ്ടാൾ കൂടുന്നയിടത്ത്
ധൈര്യത്തോടെ
എഴുനേറ്റ് നിന്ന്
രണ്ട് വാക്ക് സംസാരിക്കാൻ
കഴിഞ്ഞാൽ
നീയാണ് ഏറ്റവും വലിയ ധീരൻ.
കാരണം
ഭൂരിഭാഗം
മനുഷ്യരും മരണത്തേക്കാൾ
കൂടുതൽ പേടിക്കുന്ന
സഭാ കമ്പത്തെയാണ്
നീ
ഇതിലൂടെ
മറികടന്നത്.
ശ്രമിക്കുക
ശ്രമിച്ചുകൊണ്ടേയിരിക്കുക.
നിന്നിലെ ധൈര്യത്തെ
വളർത്തിയെടുക്കാൻ.

Popular Posts