ശീലങ്ങൾ നഷ്ടപ്പെടാതിരിക്കാൻ.. ഖലീൽശംറാസ്.

ദിവസങ്ങൾ നീണ്ട
നിന്റെ പ്രയത്നമാണ്
നിന്നിൽ ഒരു ശീലം
രൂപപ്പെടുന്നത്.
എന്നാൽ നല്ലൊരു
ശീലം ഇല്ലാതാവാൻ
നിമിഷങ്ങൾ മതി.
എന്തിനേയും നിരുൽസാഹപ്പെടുത്തുന്ന
ഒരു വ്യക്തിയുടെ .
ഒരു വാക്കുമതി.
അതുകൊണ്ട്
നല്ല ശീലങ്ങളെ
നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

Popular Posts