ശരീരവും മനസ്സും.ഖലീൽശംറാസ്

നിന്റെ ശരീരത്തെ
കൊണ്ട് മനസ്സിനേയും
മനസ്സിനെ കൊണ്ട്
ശരീരത്തേയും
ട്യൂൺ ചെയ്യാൻ കഴിയും.
ശരീരത്തിന് വേദനയുള്ളപ്പോൾ
മനസ്സിനെ കൊണ്ട്
പറയിപ്പിക്കുക
നീ ആരോഗ്യവാനാണ് എന്ന്.
മനസ്സിൽ ദു:ഖമുള്ളപ്പോൾ
ശരീരത്തെ കൊണ്ട്
ചിരിപ്പിക്കുക.
മനസ്സിൽ ധൈര്യം നഷ്ടപ്പെടുമ്പോൾ
ശരീരത്തെ
ഒരു യോദ്ധാവിനെ
പോലെ അഭിനയിപ്പിക്കുക.
മനസ്സിൽ ധൈര്യം കൈവന്നിരിക്കും.

Popular Posts