വിശ്രമവേളകൾ.ഖലീൽശംറാസ്

വിശ്രമവേളകൾ
അത്യാവശ്യമാണ്.
ജീവിതം ഫലപ്രദമായി
ജീവിക്കുക എന്നാൽ
ഒട്ടും വിശ്രമമില്ലാതെ
ലക്ഷ്യസാക്ഷാത്കാരത്തിനായി
പ്രവർത്തിക്കുക
എന്നല്ല അർത്ഥം.
മറിച്ച്
മതിയായ വിശ്രമവും ഉറക്കവും
ഒക്കെ നിലനിർത്തി
പ്രയത്നിക്കുക എന്നാണ്.

Popular Posts