പുറത്തെ സംഭവവികാസങ്ങൾ.ഖലീൽശംറാസ്

പുറത്തെ സംഭവവികാസങ്ങളെല്ലാം
നീയെന്ന വ്യക്തിക്ക്
അറിയാനും പഠിക്കാനും
മാന്യതയോടെ പ്രതികരിക്കാനും
ഉള്ളതാണ്.
അല്ലാതെ
നിന്റെ മനസ്സമാധാനവും
ശാന്തതയും
കളഞ്ഞുകുളിക്കാനുള്ളതല്ല.

Popular Posts