സ്നേഹബന്ധങ്ങൾ.ഖലീൽശംറാസ്

ഒരു കായിക മൽസരത്തിന്
കഠിനമായി പ്രയത്നിക്കുന്ന
കായിക താരത്തെ പോലെ
ആത്മാർത്ഥ പരിശീലനത്തോടെ
രൂപപ്പെടുത്തി
എടുക്കേണ്ട ഒന്നാന്ന്
സ്നേഹബന്ധങ്ങൾ.
ചെറിയ ചെറിയ
പൊട്ടലും നീറ്റലുമെല്ലാം
ഈ പരിശീലനത്തിൽ
സ്വാഭാവികമാണ്‌.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്