പഠനം.ഖലീൽശംറാസ്

മരണംവരെ യൗവനം
നിലനിർത്താൻ
ഒരൊറ്റ വഴിയേ ഉള്ളു.
മരണംവരെ പഠിക്കുക.
ഒരൊ ദിവസവും
പുതിയത് പഠിക്കാനും.
പഴയത് പുതുക്കാനും
സമയം കണ്ടെത്തുക.

Popular Posts