ദേശ്യവും സ്നേഹവും.ഖലീൽശംറാസ്

പലപ്പോഴും ഒരാൾ
മറ്റൊരാളോടോ
അല്ലെങ്കിൽ
മറ്റൊരു സംഘത്തോടോ
കാണിക്കുന്ന ദേശ്യം
മറ്റൊരാളോടോ
സംഘത്തോടോ
ഉള്ള സ്നേഹമാണ്.
ഓരോ ദേശ്യത്തിന്റേയും
പിറകിലെ ആ സ്നേഹമാണ്
നീ കാണേണ്ടത്.

Popular Posts