അനുഭവങ്ങളും മനസ്സും.ഖലീൽശംറാസ്

ഒരു ദിവസം
ഏതൊക്കെ അനുഭവങ്ങൾക്ക്
സാക്ഷിയാവണം
എന്നത്
നിന്റെ നിയന്ത്രണത്തിലല്ല.
മറിച്ച്
ആ ദിവസം
ഏതൊരു മാനസികാവസ്ഥ
നിലനിർത്തണമെന്നത്
നിന്റെ നിയന്ത്രണത്തിലാണ്.
നല്ല മാനസികാവസ്ഥ
നിലനിർത്താനും
സംതൃപ്തി
അനുഭവിക്കാനും പാകത്തിൽ
ഓരോ ദിവസത്തേയും
പ്ലാൻ ചെയ്യുക.
ഏതനുഭവത്തിന് സാക്ഷിയായാലും
അവയെ കൈവിടില്ല
എന്ന് ഉറപ്പിക്കുക.

Popular Posts