സന്തോഷം ആസ്വദിക്കാൻ.ഖലീൽശംറാസ്

ഈ ഒരു നിമിഷം
തികച്ചും പോസിറ്റീവായും
ഫലപ്രദമായും
വിനിയോഗിക്കാൻ
നിനക്കു കഴിഞ്ഞാൽ
അവിടെ നിന്റെ
സന്തോഷം തെളിഞ്ഞുവരും.
നല്ലൊരു ചിന്തകൊണ്ടോ,
അനുഭൂതികൊണ്ടോ,
അറിവുകൊണ്ടോ
ഈ  ഒരു നിമിഷത്തെ
ധന്യമാക്കുക.
പകരം സന്തോഷം
ആസ്വദിക്കുകയും ചെയ്യുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്