ഏറ്റവും വിലപ്പെട്ട സമ്പാദ്യം.ഖലീൽശംറാസ്

ലോകത്ത് ഏറ്റവും മൂല്യമുള്ള
ഒരവസ്ഥ നിന്റെ
സമയമാണ്.
ഏറ്റവും വിലപ്പെട്ട സമ്പാദ്യം.
സമ്പാദിച്ചു കൂട്ടിവെയ്ക്കാൻ
കഴിയാത്ത,
നിർബന്ധമായും
ചിലവഴിച്ചിരിക്കേണ്ട സമ്പാദ്യം.
ചിലവഴിച്ചില്ലേൽ
പൂർണ്ണമായും
ആ ഒരു നിമിഷംതന്നെ
നശിച്ചുപോവുകയും ചെയ്യും.

Popular Posts