നിന്റെ മരണത്തെ ദർശിക്കുക.ഖലീൽശംറാസ്

നീ നിന്റെ
മരണത്തെ ദർശിക്കുക
കാരണം ആ ഒരു കാഴ്ച്ചമാത്രംമതി
ഈ ഒരു നിമിഷത്തിൽ
നിനക്ക്
ജീവിക്കാൻ ലഭിച്ച
ഈ ഒരവസരത്തിന് നന്ദി കാണിക്കാൻ.
ഈ ഒരു നിമിഷത്തിൽ
മരിച്ചു ജീവിക്കാതെ
ജീവിച്ചുകൊണ്ട് ജീവിക്കാൻ
അതിലൂടെ കഴിയും.

Popular Posts