താൽപര്യം.ഖലീൽശംറാസ്

ഒരു വിഷയത്തിൽ
അമിതമായ താൽപര്യം
ഉണ്ടാക്കിയെടുക്കുക.
ആ വിഷയ പുർത്തീകരണത്തിനായി
നീ തീർച്ചയായും
സമയം കണ്ടെത്തിയിരിക്കും.
ഇനി ഒന്നിനും
സമയം തികയുന്നില്ല
എന്ന പരാതിയാണ്
നിനക്കുള്ളതെങ്കിൽ
നീ ഒന്നറിയുക.
വിഷയത്തിൽ
അമിതമായ താൽപര്യം
നിന്നിൽ ഉടലെടുത്തിട്ടില്ല
എന്ന സത്യം.

Popular Posts