വ്യക്തിത്വം നിന്നോട് കാണിക്കുന്ന വഞ്ചന.ഖലീൽശംറാസ്

നിന്റെ സ്വന്തം
വ്യക്തിത്വം നിന്നോട്
കാണിക്കുന്ന വഞ്ചന തിരിച്ചറിയുക.
ക്ഷമ കൈകൊള്ളാതെയുള്ള
നിന്റെ പ്രതികരണങ്ങളും.
വൈകാരികതയെ
പ്രകടിപ്പിക്കാനുള്ള
നിന്റെ അവസ്ഥയും
എല്ലാം നിന്നിൽ
മാരകമായ
പല ആരോഗ്യപ്രശ്നങ്ങളും
സൃഷ്ടിക്കുന്നുണ്ട്.
ആ ഒരു ബോധം
മനസ്സിൽ നിലനിർത്തി
അതിന്
അതിന്റെ വിപരീത ശീലങ്ങൾ
വളർത്തിയെടുത്ത്
ചികിൽസിക്കുക.

Popular Posts