മുന്നിലെ അറിവുകളിൽനിന്നും.ഖലീൽശംറാസ്

നിനക്ക് മുന്നിൽ
ഒരു കൂട്ടം അറിവുകൾ.
ഒരു പ്രചോദനവും
പാരമ്പ്യത്തിന്റെ
അച്ചുകളുമില്ല.
ആ അറിവുകളിൽ
എല്ലാം സത്യമല്ല
എന്നാൽ സത്യമായത്
നീ തിരഞ്ഞെടുക്കണം.
അeപ്പാൾ അതിൽ
നീയേത് തിരഞെടുക്കും.

Popular Posts