അറിവ് നേടാനുള്ള ആകാംക്ഷ.ഖലീൽശംറാസ്

ഏതൊരു അറിവ്
നേടാനൊരുങ്ങുമ്പോഴും
അതിനെ കുറിച്ച്
ഒരു ആകാംക്ഷ
നിനക്കുണ്ടാവണം.
അറിവിന്റെ
വാഗരത്തിൽ നിന്നും
ലഭിക്കാൻ പോവുന്ന
രത്നങ്ങളെക്കുറിച്ച്
ഒരു മുൻകാഴ്ച്ചയുണ്ടാവണം.
ഈ ഒരു
ആകാംക്ഷ മുശിപ്പൊഴിവാക്കും
പഠിക്കാനുള്ള
ആവേശവും നിലനിർത്തും.

Popular Posts