അറിവിന്റെ ലോകം.ഖലീൽശംറാസ്

കുടുംബ ബന്ധങ്ങൾക്കും
മറ്റു സ്നേഹബന്ധങ്ങൾക്കും
കോട്ടം തട്ടാതെ
പുതിയ അറിവുകൾ
നേടികൊണ്ടേയിരിക്കുക.
ഓരോ പുതിയ അറിവും
നിന്റെ തലച്ചോറിൽ
പുതിയ ഒരു
ലോകം സൃഷ്ടിക്കുന്നു.
ആ ലോകം
നിന്റെ നിമിഷങ്ങളിൽ
പുതുമ നിറയ്ക്കുന്നു.

Popular Posts