ദു.ഖത്തെ പരിവർത്തനം ചെയ്യാൻ.ഖലീൽ ശംറാസ്

വല്ലാതെ
ദു:ഖിച്ചിരിക്കുമ്പോൾ
മനസ്സിലേക്ക് നോക്കാതെ
നിന്റെ ശരീരത്തിലേക്ക്
നോക്കുക.
എന്നിട്ട്
മുഖത്ത്
ഒന്നു ചിരിക്കുന്നതായി
അഭിനയിക്കുക.
ആ ഒരൊറ്റ
അഭിനയം മാത്രം
മതിയാവും
നിന്റെ മനസ്സിനെ
ദുഃഖത്തിൽനിന്നും
സന്തോഷത്തിലേക്ക്
പരിവർത്തനം ചെയ്യാൻ.

Popular Posts