പോസിറ്റീവ് മാനസികാവസ്ഥ.ഖലീൽശംറാസ്

പോസിറ്റീവ് മാനസികാവസ്ഥ
പോസിറ്റീവ് സാഹചര്യങ്ങളുടെ
സൃഷ്ടിയല്ല.
മറിച്ച്
സാഹചര്യം
പോസിറ്റീവായാലും
നെഗറ്റീവായാലും
അതിനെ
ചിന്തകളുടെ
ഫാക്ടറിയിൽവെച്ച്
പോസിറ്റീവാക്കി
പരിവർത്തനം ചെയ്യാനുള്ള
നിന്റെ
മനസ്സിന്റെ കഴിവാണ്.

Popular Posts