നീ.ഖലീൽശംറാസ്

നിനക്കൊരു ജോലിയുണ്ട്
പക്ഷെ
നീ ജോലിയല്ല.
നിനക്കൊരു കുടുംബമുണ്ട്
പക്ഷെ നീ കുടുംബമല്ല.
നിനക്കൊരു സമൂഹമുണ്ട്
പക്ഷെ നീ സമുഹമല്ല.
അവക്കെല്ലാം മീതെ
നിലനിൽക്കുന്ന
ഒന്നാണ്
ജീവനുള്ള നീ.

Popular Posts