കുടുംബം അടിത്തറ.

ഖലീൽശംറാസ്.

ഒരു മനുഷ്യന്റെ
സാമൂഹ്യ ജീവിതത്തിന്റെ
അടിത്തറ
അവന്റെ കുടുംബ ജീവിതമാണ്.
കുടുംബ ജീവിതത്തിൽ
സ്വയം സംതൃപ്തി
കണ്ടെത്താത്ത,
മറ്റുള്ളവർക്ക്
സംതൃപ്തി പകർന്നുകൊടുക്കാത്ത
ഒരു വ്യക്തിക്കും
നല്ലൊരു സാമൂഹികജീവിതം
കാഴ്ചവെക്കാൻ കഴിയില്ല.
ഒരു മനുഷ്യന്റെ
ഉള്ളിലെ നൻമകൾ
ഏറ്റവും കുടുതൽ പരീക്ഷിക്കപ്പെടുന്നത്
അവന്റെ ജീവിതത്തിലെ
ഏറ്റവും അടുത്ത സ്ഥലം
കൈകാര്യം ചെയ്യുന്ന
കുടുംബമാണ്.
അല്ലാതെ സ്വൽപ്പം അകലം പാലിച്ച്
നിൽക്കുന്ന
മറ്റു സാമൂഹിക വ്യവസ്ഥകളല്ല.

Popular Posts