നിന്നിൽ എന്ത് വാഴുന്നു.

നിന്നിൽ എന്ത് വാഴുന്നു.

ഖലീൽശംറാസ്

നിന്റെ മനസ്സ്
ഏതു തരം വികാരങ്ങളുടെ
കലവറയാണെന്ന്
നിരീക്ഷിക്കുക.
നിരാശയുടേയും
പേടിയുടേയും
ദു:ഖത്തിന്റേയും
അസൂയയുടേയും
മറ്റേതെങ്കിലുമൊക്കെ
നെഗറ്റീവ് വികാരങ്ങളാണോ
അവിടെ വാഴുന്നത്
അല്ലെങ്കിൽ
സ്നേഹത്തിനേറെയും
നൻമയുടേയും
സന്തോഷത്തിന്റേയുമൊക്കെ
പോസിറ്റീവ് വികാരങ്ങളാണോ
അവിടെ വാഴുന്നത്.
വിലയിരുത്തുക.

Popular Posts