അറിവിന്റെ സാഗരത്തിൽ.ഖലീൽശംറാസ്

ജീവൻ നഷ്ടമാവുന്ന
അവസാന
നിമിഷത്തിലും
ഒരു വിദ്യാർത്ഥിയായി
നില നിൽക്കാൻ
ഇപ്പോൾ ജീവിക്കുക.
നിന്റെ മരണനിമിഷം
ഒരറിവിന്റെ
മഹാസാഗരത്തിലേക്കുള്ള
മുങ്ങി താഴലാവട്ടെ.
ജീവിതത്തിലെ
ഓരോ നിമിഷത്തേയും
ഒരു കലാലയമായി കാണുക.
സമൂഹത്തിലെ
ഓരോ വ്യക്തിയേയും
ഒരു ഗുരുവുമായി കാണുക.

Popular Posts