മനസ്സെന്ന ഉൽപ്പന്നം.ഖലീൽശംറാസ്

നിന്റെ മനസ്സ്
നിന്റെ ശരീരത്തിന്റെ
ഉൽപ്പന്നമാണ്.
പഞ്ചേന്ദ്രിയങ്ങളിലുടെ
നിന്റെ ശരീരത്തിലേക്ക്
പ്രവേശിക്കുന്ന
പ്രേരകങ്ങളെ
എങ്ങിനെ
നീ പരിവർത്തനം ചെയ്യുന്നുവെന്നതിനനുസരിച്ചും
അവയെ എങ്ങിനെ
നീ നിന്റെ
ഉള്ളിൽ
പകർത്തപ്പെടുന്നുവെന്നതിനുമനുസരിച്ച്
നിന്റെ ശരീരം
നിന്റെ മനസ്സിനെ
ഒരോ നിമിഷവും
ഉൽപ്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Popular Posts