ആശയങ്ങൾ.ഖലീൽശംറാസ്

ഒരുപാട് ആശയങ്ങളെ
നിന്റെ മനസ്സും
അതിന്റെ ചിന്തകളും
അവഗണിക്കുന്നുണ്ട്.
പക്ഷെ ആ അവഗണിക്കപ്പെട്ടതിൽ
മഹാഭൂരിപക്ഷവും
നിന്റെ ജീവിതത്തിന്
മൂല്യവും വിജയവും
സമാധാനവും
പകർന്നുതന്നവയായിരുന്നു.
ആ ആശയങ്ങളെ
പരിഗണിക്കുക.
മുല്യമില്ലാത്തതിനെ
അവഗണിക്കുകയും ചെയ്യുക.

Popular Posts