പുറത്തേയും അകത്തേയും കാലാവസ്ഥ. ഖലീൽശംറാസ്

പുറത്തെ ചൂടുള്ള
കാലാവസ്ഥയല്ല
നിന്റെ ആന്തരിക കാലാവസ്ഥയല്ല
നിർണ്ണയിക്കുന്നത്.
മറിച്ച് നിന്റെ
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
ആന്തരിക കാലാവസ്ഥയെ
നീയെങ്ങിനെ
നിലനിർത്തുന്നുവെന്നതിനനുസരിച്ചാണ്.

Popular Posts