ജീവൻ കൽപ്പിച്ചുകൊടുത്ത മൂല്യം.ഖലീൽശംറാസ്

ജീവനുള്ള ഓരോ മനുഷ്യനും
അവന്റെ ജീവൻ
കൽപ്പിച്ചു കൊടുക്കുന്ന
വലിയൊരു മൂല്യമുണ്ട്.
ലോകത്തെ ഏതൊരു
വ്യക്തിക്കും മീതെ
ഒരു സ്ഥാനം
ഈ ജീവൻ
അതുള്ള ഓരോ വ്യക്തിക്കും
പകർന്നുകൊടുക്കുന്നുണ്ട്.
ഇനി നിന്റെ
കൺമുമ്പിലുള്ള ഒരു
മനുഷ്യനിലേക്ക് നോക്കുക
അവന്റെ വീടോ നാടോ
മതമോ നോക്കാതെ
അവന്റെ ജീവനിലേക്ക്
നോക്കുക.
ആ ജീവൻ അവന്
കൽപ്പിച്ചുകൊടുത്ത മൂല്യത്തിലേക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്