നീ എത്തിപ്പെട്ടു.ഖലീൽശംറാസ്

പണ്ടാരോ പടിച്ചറിഞ
ഒരു ദർശനത്തിലേക്ക്
തലമുറകളായി
കൈമാറ്റം ചെയ്തുപോന്ന
ഒന്നിലേക്ക്
നീ എത്തിപ്പെട്ടെന്നേയുള്ളു.
മറ്റൊരു വീട്ടിൽ
മൊറ്റൊരു രക്ഷിതാക്കളുടെ
സന്തതിയായിട്ടായിരുന്നു
നീ പിറന്നിരുന്നതെങ്കിൽ
നീ മറ്റൊന്നിന്റെ
വക്താവ് ആയിരുന്നേനെ.
ഇപ്പോൾ എതൊന്നിലാണോ
നീ അഭിമാനിക്കുന്നത്
അതേ മറ്റൊന്നിൽ
അഭിമാനിക്കുന്ന ആളായേനെ.

Popular Posts