സമാധാനം.ഖലീൽശംറാസ്

സമാധാനം
മനസ്സ് അനുഭവിക്കുന്ന
ഏറ്റവും നല്ല അനുഭൂതിയാണ്.
ആ അനുഭുതി
അനുഭവിക്കുന്ന
ഓരോ വ്യക്തിയും
സമാധാനത്തെ
സ്വന്തം ജീവിതത്തിന്റെ
അന്തരീക്ഷമാക്കിയവരാണ്.
വാക്കുകളിലൂടെയും
പുഞ്ചിരിയിലൂടെയും
അത് കൈമാറുകയും ചെയ്യുന്നു.

Popular Posts