പ്രോൽസാഹനങ്ങൾ.ഖലീൽശംറാസ്

പ്രോൽസാഹനങ്ങൾ
അഭിനന്ദനങ്ങളായും
വിമർശനങ്ങളായും
വരും.
അഭിനന്ദനങ്ങളുടെ
സുഖം അപ്പോൾതന്നെ
ആസ്വദിക്കാനുള്ളതാണ്.
എന്നാൽ വിമർശനങ്ങളുടെ
സുഖം പിന്നീടനുഭവിക്കാനുള്ളതാണ്.
ആ വിമർശനങ്ങളിൽ
നിന്നും പഠിച്ച
പാഠങ്ങളാണ്
ആ സുഖം
നിന്റെ ജീവിതത്തിലേക്ക്
കൊണ്ടുവരുന്നത്.

Popular Posts