മഹാഭൂരിഭാഗത്തിൽ പെടരുത്.ഖലീൽ ശംറാപ്

സമയത്തിനോ
ജീവിതത്തിനോ
ഒട്ടും മുല്യം കൽപ്പിക്കാത്ത
മഹാ ഭൂരിഭാഗത്തിൽ
പെടാതെ,
സമയത്തിനും
ജീവിതത്തിനും
മുല്യം കൽപ്പിച്ച
ന്യുനപക്ഷത്തിൽ
ഇടം പിടിക്കുക.
അവരുടെ ഭാഷയിൽ
ഓരോ നിമിഷവും
ജീവിതത്തോട് സംവദിക്കുക.

Popular Posts