നിന്നെ നിരീക്ഷിക്കുന്നവനായി.ഖലീൽശംറാസ്

ഇവിടെ ആരും നിന്നെ
നിരീക്ഷിക്കുന്നില്ല.
നിരൂപണം ചെയ്യുകയോ
താരതമ്യം ചെയ്യുന്നുമില്ല.
ഇത്തരം നിരീക്ഷണങ്ങളേയും
നിരൂപണങ്ങളേയും
താരതമ്യത്തേയും
ഭയന്നാണ്
പല നൻമകളും
ചെയ്യുന്നതിൽ നിന്നും
മാറിനിൽക്കുന്നതെങ്കിൽ
നിനക്ക് വലിയ
ഒരു തെറ്റാണ്
സംഭവിച്ചിരിക്കുന്നത്.
ഇവിടെ നിന്റെ
നിരീക്ഷകനായും
നിരുപകനായും
താരതമ്യം ചെയ്തവനായും
നീ സ്വയമേ ഉള്ളു.
അല്ലാതെ മറ്റൊരാളില്ല.

Popular Posts