ഞാൻ.ഖലീൽ ശംറാസ്

ഞാനെന്ന ശരീരത്തിനുള്ളിലാണ്
ഞാനെന്ന മനസ്സാവുന്ന
തരംഗങ്ങളിലൂടെ
ഓരോ മനുഷ്യനും
അനുഭവിക്കുന്ന ഒന്നാണ്
ഈ ലോകം.
ലോകം എത്ര വലുതാണെങ്കിലും
ഞാനെന്ന വലിയ
പ്രതിഭാസത്തിനു മുന്നിൽ
വളരെ ചെറുതാണ്.
ഈ എന്നെതന്നെയാണ്
പലപ്പോഴായി
ചെറിയലോകത്തിലെ
കൊച്ചു ചലനങ്ങൾക്കനുസരിച്ച്
പലപ്പോഴായി
വിറകൊള്ളിക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras