ചിന്തകളുടെ മഹാസമ്മേളനം.ഖലീൽശംറാസ്

നിന്റെ ചിന്തകളുടെ
മഹാസമ്മേളനത്തിനാണ്
ഓരോ നിമിഷവും
നീ സാക്ഷ്യംവഹിക്കുന്നത്.
ആ സമ്മേളനത്തിന്
വ്യക്തമായ,
പോസിറ്റീവായ അജണ്ടയും
വിഷയങ്ങളും
നിർണ്ണയിക്കുക.
അങ്ങിനെ നിർണ്ണയിച്ചില്ലെങ്കിൽ
ഒരർത്ഥവുമില്ലാത്ത
ഒരുപാട് വിഷയങ്ങളിലേക്ക്
ചർച്ചകൾ വഴിമാറി
നിന്റെ സമാധാനം
നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Popular Posts