ഏറ്റവും വലിയ അദ്ഭുതം.ഖലീൽശംറാസ്

ഈ ഒരു നിമിഷം
നിലനിൽക്കുന്ന ഏറ്റവും
വലിയ അദ്ഭുതം.
ഈ പ്രപഞ്ചമോ
പുത്തൻ ടെക്നോളജിയോ
ഒന്നുമല്ല.
മറിച്ച്
ശ്വസിക്കുന്ന നിന്റെ
ജീവനാണ്.
ഈ മഹാദ്ഭുതത്തിന്റെ
ഭാഗമായ
നിന്റെ ജീവൻ
ഈ നിമിഷത്തിൽ
എങ്ങിനെ
വിനിയോഗിക്കപ്പെടുന്നുവെന്നത്
വിലയിരുത്തുക.

Popular Posts