പിറവിയിലെ ബംബർസമ്മാനം. ഖലീൽശംറാസ്

ജീവിക്കാൻ അവസരം
ലഭിച്ച ഓരോ
മനുഷ്യ ജീവനും
പിറവിയിൽ
കിട്ടിയ ബംബർ സമ്മാനം
അവക്ക് ലഭിക്കാൻ
പോവുന്ന സമയമാണ്.
എല്ലാം ഒരുമിച്ച് കൊടുക്കാതെ
അവയെ ഫലപ്രദമായി
മരണംവരെ
ഉപയോഗപ്പെടുത്താൻവേണ്ടി
കൊച്ചു കുട്ടിക്ക്
സൂക്ഷ്മതയോടെ മുലപ്പാൽ കൊടുത്ത
അമ്മയെപോലെ
ആ സമ്മാനം
നിമിഷങ്ങളാവുന്ന തുള്ളികളായി
ലഭിച്ചുകൊണ്ടിരിക്കുന്നു.

Popular Posts