ഇന്ധനത്തിന്റെ പവർ.ഖലീൽശംറാസ്

ടാങ്കിൽ സൂക്ഷിച്ച
ഇഡനത്തിനല്ല പവർ.
ഇന്ധനത്തിന്റെ പവർ
അറിയുന്നത്
അതുപയോഗിച്ച്
വാഹനം ഓടാൻ തുടങ്ങുമ്പോഴാണ്.
അത് പോലെയാണ്
അറിവും
അവയെ
തലച്ചോറാവുന്ന ടാങ്കിൽ
സൂക്ഷിച്ചു വെച്ചാൽ മാത്രം പോര.
അവയെ
സ്വന്തത്തിന്റേയും
മറ്റുള്ളവരുടേയും
നൻമക്കായി
ഉപയോഗപ്പെടുത്തണം.

Popular Posts