പൊട്ടലും നീറ്റലും.ഖലീൽശംറാസ്

ചെറിയ പൊട്ടലും നീറ്റലും
ഏതൊരു സ്നേഹബന്ധത്തിലും
സ്വാഭാവികമാണ്.
ടെസ്റ്റർവെച്ച് കറന്റ്
ഉണ്ടോ ഇല്ലേ
എന്ന് പരീക്ഷിക്കാനുള്ള
അവസരമാണ്
പൊട്ടലും നീറ്റലുമൊക്കെ.

Popular Posts