മനസ്സിനെ വാശാലമാക്കുന്നത്.ഖലീൽശംറാസ്

മനസ്സ് വിശാലമാണ്
പ്രപഞ്ചത്തേക്കാൾ
വ്യാപ്തിയുള്ളതാണ്.
പക്ഷെ ആ മനസ്സിന്റെ
വ്യാപ്തി
നീ സ്വയവും
മറ്റുള്ളവരും
അനുഭവിക്കുന്നത്
ആ മനസ്സിനെ
സ്നേഹത്താൽ സമ്പന്നവും
അറിവിനാൽ
വിശാലവുമാക്കുന്നതാണ്.

Popular Posts