വ്യത്യസ്ഥനാവുക.ഖലീൽശംറാസ്

എല്ലാവരേയും പോലെ
ആവാനല്ല ശ്രമിക്കേണ്ടത്.
എല്ലാവരിൽനിന്നും
നല്ല മാതൃക ഉൾകൊണ്ട്
വ്യത്യസ്ഥനാവാനാണ്
ശ്രമിക്കേണ്ടത്.
ആ വ്യത്യസ്ഥതയാവണം
നിന്നെ
ഈ ഭൂമിയിൽ
പ്രതിനിധീകരിക്കുന്നത്.

Popular Posts