പുഞ്ചിരി.ഖലീൽശംറാസ്

ഒരു പുഞ്ചിരി
കൈമാറുന്നതിലൂടെ
നീ അവർക്ക് സന്തോഷമാണ്
കൈമാറുന്നത്.
തിരിച്ചു പുഞ്ചിരിക്കുന്നതിലൂടെ
അവർ അത്
സ്വീകരിച്ചു വെന്നതാണ്
വ്യക്തമാക്കുന്നത്.

Popular Posts