മുഖ്യലക്ഷ്യം.ഖലീൽശംറാസ് .

ഏതൊരു ദിവസത്തിലും
നിന്റെ മുഖ്യലക്ഷ്യം
മനസ്സമാധാനവും
സന്തോഷവും ആയിരിക്കണം.
ഏതൊരു പ്രവർത്തിയിൽനിന്നും
ആശയ വിനിമയത്തിൽനിന്നും
നിനക്ക് ലഭിക്കേണ്ടത്
സമാധാനവും സന്തോഷവും ആയിരിക്കണം.

Popular Posts