ജീവിത വിജയം.

ഖലീൽശംറാസ്.

ഓരോ നിമിഷത്തിലും
നന്മ നിറഞ്ഞൊരു
ജീവിതം കാഴ്ചവെക്കുന്നതിലും
ആ പ്രകടനത്തിൽ
സംതൃപ്തനാവുന്നതിലും
അതിനെ സ്വയം
അഭിനന്ദിക്കുന്നതിലും
അതിനെ
അടുത്ത നിമിഷങ്ങൾക്കുള്ള
ഊർജ്ജമാക്കുന്നതിലുമാണ്
നിന്റെ ജീവിതവിജയം.

Popular Posts