മനുഷ്യർ മറ്റു മൃഗങ്ങളെപോലെയായിരുന്നുവെങ്കിൽ.ഖലീൽശംറാസ്

മനുഷ്യനും മറ്റു
മൃഗങ്ങളെ പോലെയുള്ള
ഒരു സൃഷ്ടിയായിരുന്നുവെങ്കിൽ
ഈ ഭൂമിക്കും
പ്രകൃതിക്കും
ഒരു നാശവും സംഭവിക്കില്ലായിരുന്നു.
ഈ ഭുമിയിലെ
മറ്റൊരു ജീവികൾക്കും
സസ്യവർഗ്ഗങ്ങൾക്കും
വംശനാശം സംഭവിക്കില്ലായിരുന്നു.
ഭൂമി ഭാഗിക്കപ്പെടുകയുമില്ലായിരുന്നു .

Popular Posts