മനോഭാവമെന്ന റഫറി.ഖലീൽശംറാസ്.My journal

ഏതൊരു പ്രവർത്തിക്കും
മുന്നോടിയായി
ഒരു പോസിറ്റീവ്
മനോഭാവം
മനസ്സിൽ സൃഷ്ടിക്കുക.
ആ മനോഭാവം
ഒരു റഫറിയെ പോലെ
നിന്റെ ലക്ഷ്യ നിർവ്വഹണത്തിലേക്കുള്ള
കളി നിയന്ത്രിക്കട്ടെ.
ഓരോ ടേണിംഗ്
പോയിന്റിലും
വിസിൽ മുഴക്കി
കളിക്ക് കുടുതൽ പ്രചോദനം
നൽകട്ടെ.

Popular Posts