വിമർശനം.My diary.khaleelshamras

ഏറ്റവും നല്ലത്
എന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്.
വിമർശകർക്ക്
വിമർശിച്ചതിനു പിന്നിൽ
മറ്റേതൊക്കെയോ
ഉദ്ദേശങ്ങൾ ആയിരിക്കും.
അതിനു യാഥാർത്ഥ്യവുമായ
കുലബന്ധം പോലും
ഉണ്ടായിരിക്കില്ല.

Popular Posts